Semipermeable membrane

അര്‍ദ്ധതാര്യസ്‌തരം.

ഓസ്‌മോസിസ്‌ അനുവദിക്കുന്ന സ്‌തരം. ഒരു ലായനിയെയും ലായകത്തെയും ഈ സ്‌തരം കൊണ്ട്‌ വേര്‍തിരിക്കുമ്പോള്‍ ലായനിയിലെ ലായക തന്മാത്രകളെ ഈ സ്‌തരത്തില്‍ കൂടെ കടത്തിവിടുന്നു. ഒരു ദിശയില്‍ മാത്രമേ ഇങ്ങനെ കടത്തി വിടൂ.

Category: None

Subject: None

288

Share This Article
Print Friendly and PDF