Suggest Words
About
Words
Shunt
ഷണ്ട്.
ഒരു വൈദ്യുത ഉപകരണത്തിലൂടെയുള്ള വിദ്യുത്ധാര നിയന്ത്രിക്കുവാനായി സമാന്തരമായി ഘടിപ്പിക്കുന്ന മറ്റൊരു ചാലകം. (ചിത്രത്തില്‍ S). ഷണ്ട് ഘടിപ്പിച്ചാണ് ഗാല്‍വനോമീറ്ററിനെ അമ്മീറ്റര്‍ ആക്കി മാറ്റുന്നത്.
Category:
None
Subject:
None
388
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hypoglycaemia - ഹൈപോഗ്ലൈസീമിയ.
Union - യോഗം.
Comet - ധൂമകേതു.
Buffer of antimony - ബഫര്‍ ഓഫ് ആന്റിമണി
Dot product - അദിശഗുണനം.
Incandescence - താപദീപ്തി.
Junction - സന്ധി.
Aster - ആസ്റ്റര്‍
Plaque - പ്ലേക്.
Odd function - വിഷമഫലനം.
PH value - പി എച്ച് മൂല്യം.
Galvanizing - ഗാല്‍വനൈസിംഗ്.