Suggest Words
About
Words
Ascomycetes
ആസ്കോമൈസീറ്റ്സ്
ആസ്കസ് എന്നു വിളിക്കുന്ന സഞ്ചിയില്‍ സ്പോറുകള്‍ ഉത്പാദിപ്പിക്കുന്ന ഫംഗസുകള്‍. ഉദാ: യീസ്റ്റ്.
Category:
None
Subject:
None
320
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Betelgeuse - തിരുവാതിര
Bulb - ശല്‍ക്കകന്ദം
Angular displacement - കോണീയ സ്ഥാനാന്തരം
Bond length - ബന്ധനദൈര്‍ഘ്യം
Transmitter - പ്രക്ഷേപിണി.
Pigment - വര്‍ണകം.
Skull - തലയോട്.
Accelerator - ത്വരിത്രം
Atom bomb - ആറ്റം ബോംബ്
Gynobasic - ഗൈനോബേസിക്.
Gale - കൊടുങ്കാറ്റ്.
Bar eye - ബാര്‍ നേത്രം