Suggest Words
About
Words
Soda ash
സോഡാ ആഷ്.
ക്രിസ്റ്റലീയ ജലം ഇല്ലാത്ത സോഡിയം കാര്‍ബണേറ്റ് ( Na2CO3). സോപ്പ്, കാസ്റ്റിക് സോഡ, കണ്ണാടി, പേപ്പര്‍ മുതലായവയുടെ നിര്‍മാണത്തിനുപയോഗിക്കുന്നു.
Category:
None
Subject:
None
369
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Rain shadow - മഴനിഴല്‍.
Mimicry (biol) - മിമിക്രി.
Carriers - വാഹകര്‍
Carboxylation - കാര്ബോക്സീകരണം
Truncated - ഛിന്നം
Wolf Rayet Stars - വോള്‍ഫ് റയറ്റ് നക്ഷത്രങ്ങള്‍.
Central nervous system - കേന്ദ്ര നാഡീവ്യൂഹം
Mangrove - കണ്ടല്‍.
Collector - കളക്ടര്‍.
Cavern - ശിലാഗുഹ
Dyphyodont - ഡൈഫിയോഡോണ്ട്.
Radical - റാഡിക്കല്‍