Suggest Words
About
Words
Solar constant
സൗരസ്ഥിരാങ്കം.
ഭൂമി സൂര്യനില്‍ നിന്ന് മാധ്യദൂരത്തായിരിക്കുമ്പോള് ഭൂതലത്തില്‍ ഒരു സെക്കന്‍ഡില്‍, ഒരു ചതുരശ്ര മീറ്ററില്‍ ലംബമായി പതിക്കുന്ന സരോര്ജം. 1350 വാട്ട്/ചതുരശ്ര മീറ്റര്‍ ആണ് മൂല്യം.
Category:
None
Subject:
None
298
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Bulliform cells - ബുള്ളിഫോം കോശങ്ങള്‍
Flexible - വഴക്കമുള്ള.
Pico - പൈക്കോ.
Vinyl - വിനൈല്‍.
Saccharine - സാക്കറിന്.
Internal resistance - ആന്തരിക രോധം.
Transluscent - അര്‍ധതാര്യം.
Phylloclade - ഫില്ലോക്ലാഡ്.
Glycolysis - ഗ്ലൈക്കോളിസിസ്.
Set - ഗണം.
Antler - മാന്‍ കൊമ്പ്
Mho - മോ.