Suggest Words
About
Words
Ascus
ആസ്കസ്
ആസ്കോമൈസീറ്റ് ഫംഗസുകളില്‍ സ്പോറുകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള സഞ്ചിപോലുള്ള ഭാഗം. സാധാരണയായി ഒരു ആസ്കസ് എട്ടു സ്പോറുകള്‍ ഉത്പാദിപ്പിക്കുന്നു. ASDR-Age Specific Death Rateനോക്കുക.
Category:
None
Subject:
None
370
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pulse modulation - പള്‍സ് മോഡുലനം.
Rectangular cartesian coordinates - സമകോണീയ കാര്‍ടീഷ്യന്‍ നിര്‍ദേശാങ്കങ്ങള്‍.
Gerontology - ജരാശാസ്ത്രം.
Prothrombin - പ്രോത്രാംബിന്‍.
Uterus - ഗര്‍ഭാശയം.
Remainder theorem - ശിഷ്ടപ്രമേയം.
Complexo metric analysis - കോംപ്ലെക്സോ മെട്രിക് വിശ്ലേഷണം.
Isentropic process - ഐസെന്ട്രാപ്പിക് പ്രക്രിയ.
Lisp - ലിസ്പ്.
Infusible - ഉരുക്കാനാവാത്തത്.
Volatile - ബാഷ്പശീലമുള്ള
Predator - പരഭോജി.