Suggest Words
About
Words
Square root
വര്ഗമൂലം.
x=a2 എന്ന സമവാക്യം സാധുവാകാനുള്ള a യുടെ മൂല്യത്തെ x ന്റെ വര്ഗമൂലം എന്നു പറയുന്നു. പ്രതീകം √. ഏതു സംഖ്യയ്ക്കും രണ്ട് വര്ഗമൂലങ്ങളുണ്ട്. ഇവിടെ √x = ±a.
Category:
None
Subject:
None
344
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Tornado - ചുഴലിക്കൊടുങ്കാറ്റ്
Transducer - ട്രാന്സ്ഡ്യൂസര്.
Fission - വിഘടനം.
Neutral filter - ന്യൂട്രല് ഫില്റ്റര്.
Deciduous teeth - പാല്പ്പല്ലുകള്.
Biconcave lens - ഉഭയാവതല ലെന്സ്
Trihedral - ത്രിഫലകം.
Recycling - പുനര്ചക്രണം.
Entomology - ഷഡ്പദവിജ്ഞാനം.
Rain guage - വൃഷ്ടിമാപി.
Isotrophy - സമദൈശികത.
Mantissa - ഭിന്നാംശം.