Suggest Words
About
Words
Stalactite
സ്റ്റാലക്റ്റൈറ്റ്.
ചുണ്ണാമ്പുകല്‍ ഗുഹകളുടെ മുകള്‍ ഭാഗത്തുനിന്ന് തൂങ്ങിനില്‍ക്കുന്ന തൂണുപോലുള്ള ഘടന. കാത്സ്യം കാര്‍ബണേറ്റ് നിക്ഷേപം. വിദരത്തിലൂടെ ഊര്‍ന്നിറങ്ങുന്ന ലായനി ഘനീഭവിക്കുന്നതാണ്.
Category:
None
Subject:
None
272
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mass 2. gravitational mass - ഗുരുത്വ ദ്രവ്യമാനം.
Ball lightning - അശനിഗോളം
Big bang - മഹാവിസ്ഫോടനം
Multiplier - ഗുണകം.
Epiglottis - എപ്പിഗ്ലോട്ടിസ്.
Flabellate - പങ്കാകാരം.
Bacterio chlorophyll - ബാക്ടീരിയോ ക്ലോറോഫില്‍
Autoradiography - ഓട്ടോ റേഡിയോഗ്രഫി
Lightning - ഇടിമിന്നല്‍.
Incus - ഇന്‍കസ്.
Kidney - വൃക്ക.
Capillary - കാപ്പിലറി