Suggest Words
About
Words
Stator
സ്റ്റാറ്റര്‍.
വൈദ്യുത മോട്ടോറുകള്‍, ജനറേറ്ററുകള്‍ തുടങ്ങിയ ഉപകരണങ്ങളില്‍ കറങ്ങാത്ത ഘടകം. കറങ്ങുന്ന ഘടകത്തെ റോട്ടര്‍ ( rotor) എന്നു പറയുന്നു. സ്റ്റാറ്റര്‍ കാന്തമോ കമ്പിച്ചുരുളോ ആകാം.
Category:
None
Subject:
None
297
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Neuroglia - ന്യൂറോഗ്ലിയ.
Lens 2. (biol) - കണ്ണിലെ കൃഷ്ണമണിക്കകത്തുള്ള കാചം.
Cis form - സിസ് രൂപം
Albumin - ആല്ബുമിന്
Logic gates - ലോജിക് ഗേറ്റുകള്‍.
Lacertilia - ലാസെര്ടീലിയ.
Gas - വാതകം.
Spermatocyte - ബീജകം.
Hygrometer - ആര്ദ്രതാമാപി.
Periodic function - ആവര്‍ത്തക ഏകദം.
Facula - പ്രദ്യുതികം.
Super conductivity - അതിചാലകത.