Suggest Words
About
Words
Stochastic process
സ്റ്റൊക്കാസ്റ്റിക് പ്രക്രിയ.
സംഭാവ്യതാ സിദ്ധാന്തത്തിന്റെ ഒരു ശാഖ. ഒരു വ്യവസ്ഥയുടെ റാന്ഡം ചരങ്ങള്ക്ക് സമയത്തിനൊത്ത് ഉണ്ടാകുന്ന വ്യതിയാനങ്ങളെ പട്ടികപ്പെടുത്തുന്ന പ്രക്രിയ.
Category:
None
Subject:
None
316
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Propellant - നോദകം.
Secondary cell - ദ്വിതീയ സെല്.
Segment - ഖണ്ഡം.
Similar figures - സദൃശരൂപങ്ങള്.
Spadix - സ്പാഡിക്സ്.
Cortisone - കോര്ടിസോണ്.
Scanning microscopes - സ്കാനിങ്ങ് മൈക്രാസ്കോപ്പ്.
Mean - മാധ്യം.
Eigen function - ഐഗന് ഫലനം.
Y-chromosome - വൈ-ക്രാമസോം.
Corollary - ഉപ പ്രമേയം.
Bok globules - ബോക്ഗോളകങ്ങള്