Suggest Words
About
Words
Syndrome
സിന്ഡ്രാം.
ഒരുകൂട്ടം രോഗലക്ഷണങ്ങള് ഒന്നിച്ചുകാണുന്ന ഒരു രോഗമോ വൈകല്യമോ. മിക്ക സിന്ഡ്രാമുകളും അത് കണ്ടുപിടിച്ച ആളുടെ പേരിലാണ് അറിയപ്പെടുന്നത്. ഉദാ: ഡണ്ൗസ് സിന്ഡ്രാം, ടെര്ണറുടെ സിന്ഡ്രാം.
Category:
None
Subject:
None
348
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Femur - തുടയെല്ല്.
Regeneration - പുനരുത്ഭവം.
Ammonite - അമൊണൈറ്റ്
Coprolite - മലഗുഡിക മലത്തിന്റെ ഫോസില് രൂപം.
Contact process - സമ്പര്ക്ക പ്രക്രിയ.
Unbounded - അപരിബദ്ധം.
Awn - ശുകം
Macroscopic - സ്ഥൂലം.
Ground rays - ഭൂതല തരംഗം.
Irradiance - കിരണപാതം.
Grafting - ഒട്ടിക്കല്
Lithopone - ലിത്തോപോണ്.