Trigonometry

ത്രികോണമിതി.

ത്രികോണങ്ങളുടെ അളവുകളുമായി ബന്ധപ്പെട്ട്‌ ഉടലെടുത്ത പഠനശാഖ. ഗ്രീക്ക്‌ ഭാഷയിലെ trigon (ത്രികോണം) metron (അളവ്‌) എന്നീ പദങ്ങള്‍ ചേര്‍ന്നാണ്‌ ഈ വാക്കുണ്ടായത്‌.

Category: None

Subject: None

401

Share This Article
Print Friendly and PDF