Suggest Words
About
Words
Wave function
തരംഗ ഫലനം.
ക്വാണ്ടം ബലതന്ത്രത്തില്‍ ഒരു കണത്തെ/വ്യൂഹത്തെ പ്രതിനിധാനം ചെയ്യാനുപയോഗിക്കുന്ന ഗണിതീയ ഫലനം. ഫലനത്തിന്മേല് അനുയോജ്യമായ ഗണിത ക്രിയകള്‍ നടത്തി വ്യൂഹത്തിന്റെ ഭൗതിക ഗുണങ്ങള്‍ വ്യുല്പാദിപ്പിക്കാം.
Category:
None
Subject:
None
334
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Pappus - പാപ്പസ്.
Internal resistance - ആന്തരിക രോധം.
Emphysema - എംഫിസീമ.
Flower - പുഷ്പം.
Aorta - മഹാധമനി
Ebonite - എബോണൈറ്റ്.
Adjuvant - അഡ്ജുവന്റ്
Electroencephalograph - ഇലക്ട്രാ എന്‍സെഫലോ ഗ്രാഫ്.
Prophage - പ്രോഫേജ്.
Idiogram - ക്രാമസോം ആരേഖം.
Incompatibility - പൊരുത്തക്കേട്.
Natural frequency - സ്വാഭാവിക ആവൃത്തി.