Baking Soda

അപ്പക്കാരം

സോഡിയം ഹൈഡ്രജന്‍ കാര്‍ബണേറ്റ്‌ അഥവാ സോഡിയം ബൈകാര്‍ബണേറ്റ്‌ ( NaHCO3). ബേക്കിംഗിന്‌ വ്യാപകമായി ഉപയോഗിക്കുന്നു. കാര്‍ബണ്‍ഡയോക്‌സൈഡിന്റെ നല്ല സ്രാതസ്സ്‌ ആയതുകൊണ്ട്‌ തീ കെടുത്താനും തുണി, ടാനിങ്‌, കടലാസ്‌ നിര്‍മാണം തുടങ്ങിയ മേഖലകളിലും ഉപയോഗിക്കപ്പെടുന്നു.

Category: None

Subject: None

327

Share This Article
Print Friendly and PDF