Suggest Words
About
Words
Acetamide
അസറ്റാമൈഡ്
CH3−CO−NH2. നിറമില്ലാത്ത ക്രിസ്റ്റലീയ ഖരം. ഉരുകല്‍ നില 82 0 C. മണമില്ല. ജലം, ആല്‍ക്കഹോള്‍, ഈഥര്‍ എന്നീ ദ്രാവകങ്ങളില്‍ ലയിക്കും. അമോണിയം അസറ്റേറ്റ് തപിപ്പിച്ച് അസറ്റാമൈഡ് ഉണ്ടാക്കാം.
Category:
None
Subject:
None
399
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Fraunhofer lines - ഫ്രണ്ൗഹോഫര് രേഖകള്‍.
Boron carbide - ബോറോണ്‍ കാര്‍ബൈഡ്
Western blot - വെസ്റ്റേണ്‍ ബ്ലോട്ട്.
Baryons - ബാരിയോണുകള്‍
Aclinic - അക്ലിനിക്
Duodenum - ഡുവോഡിനം.
Elastomer - ഇലാസ്റ്റമര്‍.
Deoxidation - നിരോക്സീകരണം.
Ductile - തന്യം
Ovoviviparity - അണ്ഡജരായുജം.
Rectum - മലാശയം.
Barbs - ബാര്‍ബുകള്‍