Suggest Words
About
Words
Borax
ബോറാക്സ്
di sodium tetraborate. ഗ്ലാസ്, സിറാമിക്സ് വ്യവസായങ്ങളില്‍ വളരെ പ്രാധാന്യമുള്ള രാസസംയുക്തം. ലോഹങ്ങളെ വേഗത്തില്‍ ഉരുക്കുന്ന ഫ്ളക്സ് ആയി ഉപയോഗിക്കുന്നു.
Category:
None
Subject:
None
354
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Butane - ബ്യൂട്ടേന്
Secondary carnivore - ദ്വിതീയ മാംസഭോജി.
Common logarithm - സാധാരണ ലോഗരിതം.
Nuclear fusion (phy) - അണുസംലയനം.
Super computer - സൂപ്പര്‍ കമ്പ്യൂട്ടര്‍.
Porous rock - സരന്ധ്ര ശില.
Regulative egg - അനിര്ണിത അണ്ഡം.
Grass - പുല്ല്.
Neve - നിവ്.
Spore - സ്പോര്.
Pilus - പൈലസ്.
Imino acid - ഇമിനോ അമ്ലം.