Suggest Words
About
Words
Calc-flint
കാല്‍ക്-ഫ്ളിന്റ്
ചെറുതരികളുള്ള ഒരിനം കടുപ്പമേറിയ ശില. കാല്‍സ്യം സിലിക്കേറ്റ് ലവണങ്ങളടങ്ങിയത്. ശുദ്ധമല്ലാത്ത ചുണ്ണാമ്പുകല്ലിന്റെ കായാന്തരണത്തിലൂടെ ഉടലെടുക്കുന്നു.
Category:
None
Subject:
None
511
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Marrow - മജ്ജ
BCG - ബി. സി. ജി
Molecular compounds - തന്മാത്രീയ സംയുക്തങ്ങള്‍.
Electric flux - വിദ്യുത്ഫ്ളക്സ്.
Carbonate - കാര്‍ബണേറ്റ്
Bivalent - ദ്വിസംയോജകം
Accretion - ആര്‍ജനം
ASCII - ആസ്കി
Point mutation - പോയിന്റ് മ്യൂട്ടേഷന്.
Deglutition - വിഴുങ്ങല്‍.
Lisp - ലിസ്പ്.
Cell plate - കോശഫലകം