Suggest Words
About
Words
Calyptra
അഗ്രാവരണം
1. വേരിന്റെ അഗ്രഭാഗത്തെ പൊതിഞ്ഞു സൂക്ഷിക്കുന്ന കോശവ്യൂഹം. root cap എന്നും പറയും. 2. ബ്രയോഫൈറ്റു കളില്‍ ആര്‍ക്കിഗോണിയ ഭിത്തിയില്‍ നിന്ന് രൂപം കൊള്ളുന്ന കോശവ്യൂഹം. ഇത് സ്പോറോഫൈറ്റിനെ സംരക്ഷിക്കുന്നു.
Category:
None
Subject:
None
457
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Sere - സീര്‍.
Quartile - ചതുര്‍ത്ഥകം.
Pitchblende - പിച്ച്ബ്ലെന്‍ഡ്.
Fax - ഫാക്സ്.
Magnitude 1(maths) - പരിമാണം.
Nastic movements - നാസ്റ്റിക് ചലനങ്ങള്‍.
Biosphere - ജീവമണ്ഡലം
Antimatter - പ്രതിദ്രവ്യം
Relative humidity - ആപേക്ഷിക ആര്‍ദ്രത.
Tap root - തായ് വേര്.
Imaginary number - അവാസ്തവിക സംഖ്യ
Atlas - അറ്റ്ലസ്