Polar co-ordinates
ധ്രുവീയ നിര്‍ദ്ദേശാങ്കങ്ങള്‍.
ബിന്ദുവിന്റെ സ്ഥാനം പറയാനുപയോഗിക്കുന്ന ഒരു ജോടി നിര്‍ദ്ദേശാങ്കങ്ങള്‍. ഒരു ആധാരബിന്ദു(ധ്രുവം)വില്‍ നിന്നുള്ള ദൂരവും ആധാരബിന്ദുവിലൂടെയുള്ള ഒരു രേഖയില്‍ നിന്നുള്ള കോണീയ ദൂരവും ആണ് നിര്‍ദ്ദേശാങ്കങ്ങള്‍. ചിത്രത്തില്‍ O ആണ് ആധാരബിന്ദു; OX ആണ് ആധാരരേഖ; P എന്ന ബിന്ദുവിനെ കുറിക്കുന്ന ധ്രുവീയ നിര്‍ദ്ദേശാങ്കങ്ങളാണ് (r,θ). രേഖ op ക്ക് ധ്രുവാന്തരരേഖ എന്നാണ് പേര്.
Share This Article