Suggest Words
About
Words
Consumer
ഉപഭോക്താവ്.
ഭക്ഷ്യശൃംഖലയില്‍ മറ്റൊരു തലത്തിലെ ജീവിയെ ഭക്ഷണമായി ഉപയോഗപ്പെടുത്തുന്ന ജീവി. ഉപഭോഗതലത്തെ അടിസ്ഥാനമാക്കി പ്രാഥമിക, ദ്വിതീയ, തൃതീയ എന്നിങ്ങനെ ഉപഭോക്താക്കളെ തിരിക്കാറുണ്ട്.
Category:
None
Subject:
None
449
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Set theory - ഗണസിദ്ധാന്തം.
Mass 2. gravitational mass - ഗുരുത്വ ദ്രവ്യമാനം.
Cube - ഘനം.
Centriole - സെന്‍ട്രിയോള്‍
Calorie - കാലറി
Accelerator - ത്വരിത്രം
Unguligrade - അംഗുലാഗ്രചാരി.
Load stone - കാന്തക്കല്ല്.
Torque - ബല ആഘൂര്‍ണം.
Heterothallism - വിഷമജാലികത.
Miracidium - മിറാസീഡിയം.
Hypanthium - ഹൈപാന്തിയം