Suggest Words
About
Words
Harmonic division
ഹാര്മോണിക വിഭജനം
ഒരു രേഖാഖണ്ഡത്തെ ഒരേ അനുപാതത്തില് ആന്തരികമായും ബാഹ്യമായും വിഭജിക്കല്. ഉദാ: AC:CB=AD:DB ആകുന്ന വിധത്തില് AB എന്ന രേഖാഖണ്ഡത്തെ C, Dഎന്നീ ബിന്ദുക്കളാല് വിഭജിക്കല്.
Category:
None
Subject:
None
506
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Illuminance - പ്രദീപ്തി.
Vector sum - സദിശയോഗം
Oogenesis - അണ്ഡോത്പാദനം.
Chromosphere - വര്ണമണ്ഡലം
Entity - സത്ത
Condensation reaction - സംഘന അഭിക്രിയ.
Triangulation - ത്രിഭുജനം.
Stroke (med) - പക്ഷാഘാതം
Gasification of solid fuel - ഖര ഇന്ധനങ്ങളുടെ വാതകവല്ക്കരണം.
Binary operation - ദ്വയാങ്കക്രിയ
Positron - പോസിട്രാണ്.
Tissue - കല.