Helix

ഹെലിക്‌സ്‌.

ഒരു സിലിണ്ടറിന്റെയോ വൃത്തസ്‌തൂപികയുടെയോ പ്രതലത്തിലൂടെ (ഈ പ്രതലം സാങ്കല്‍പികമാവാം) ഒരു പ്രത്യേക വ്യവസ്ഥ പാലിച്ചുകൊണ്ട്‌ വരയ്‌ക്കുന്ന വക്രം. സിലിണ്ടറിന്റെ അഥവാ വൃത്തസ്‌തൂപികയുടെ ജനകരേഖയെ ഈ വക്രം ഖണ്‌ഡിക്കുമ്പോള്‍ ഉണ്ടാകുന്ന കോണ്‍ സ്ഥിരമായിരിക്കണമെന്നതാണ്‌ വ്യവസ്ഥ. x = a cos θ, y = a sinθ , z = bθ എന്നീ പാരാമെട്രിക്‌ സമീകരണങ്ങള്‍ കൊണ്ട്‌ ഈ വക്രത്തെ കുറിക്കാം.

Category: None

Subject: None

389

Share This Article
Print Friendly and PDF