Suggest Words
About
Words
Hominid
ഹോമിനിഡ്.
ഹോമിനിഡേ എന്ന കുടുംബത്തില് പെട്ട ഏതെങ്കിലും സ്പീഷീസ്. ഈ കുടുംബത്തില് ഇന്ന് ജീവിച്ചിരിപ്പുളള ഏക സ്പീഷിസ് ആധുനിക മനുഷ്യന് ( ഹോമോ സാപ്പിയന്സ് ) മാത്രമാണ്.
Category:
None
Subject:
None
315
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Grafting - ഒട്ടിക്കല്
Thio - തയോ.
Spleen - പ്ലീഹ.
Mean life - മാധ്യ ആയുസ്സ്
Critical volume - ക്രാന്തിക വ്യാപ്തം.
Frame of reference - നിര്ദേശാങ്കവ്യവസ്ഥ.
Standard time - പ്രമാണ സമയം.
Meniscus - മെനിസ്കസ്.
Trigonometry - ത്രികോണമിതി.
SQUID - സ്ക്വിഡ്.
Viviparity - വിവിപാരിറ്റി.
Nerve fibre - നാഡീനാര്.