Suggest Words
About
Words
Iceberg
ഐസ് ബര്‍ഗ്
പ്ലവ ഹിമശൈലം. സമുദ്രത്തില്‍ ഒഴുകി നീങ്ങുന്ന മഞ്ഞുമല. ഗ്ലേസിയര്‍ ( glacier)സമുദ്രത്തിലെത്തുന്നതാണിത്. ഇവയുടെ 85 ശതമാനം വ്യാപ്തവും വെള്ളത്തിനടിയിലായിരിക്കും.
Category:
None
Subject:
None
607
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Coccyx - വാല് അസ്ഥി.
Senescence - വയോജീര്ണത.
Class - വര്‍ഗം
Unit vector - യൂണിറ്റ് സദിശം.
Lignin - ലിഗ്നിന്‍.
Voluntary muscle - ഐഛികപേശി.
Packing fraction - സങ്കുലന അംശം.
Water of hydration - ഹൈഡ്രറ്റിത ജലം.
Potential - ശേഷി
Cytotaxonomy - സൈറ്റോടാക്സോണമി.
Water table - ഭൂജലവിതാനം.
Barite - ബെറൈറ്റ്