Lacteals

ലാക്‌റ്റിയലുകള്‍.

ചെറുകുടലിലെ സൂക്ഷ്‌മ വില്ലസ്സുകളുടെ മധ്യത്തിലുള്ള ലിംഫ്‌ കുഴലുകള്‍. കൊഴുപ്പ്‌ പദാര്‍ത്ഥങ്ങളുടെ ആഗിരണം നടക്കുന്നത്‌ ഇതിലൂടെയാണ്‌.

Category: None

Subject: None

222

Share This Article
Print Friendly and PDF