Absolute humidity

കേവല ആര്‍ദ്രത

അന്തരീക്ഷത്തില്‍ ഓരോ യൂനിറ്റ്‌ വ്യാപ്‌തത്തിലുമുള്ള ജലബാഷ്‌പത്തിന്റെ അളവ്‌. യൂനിറ്റ്‌ കെ ജി എം.

Category: None

Subject: None

440

Share This Article
Print Friendly and PDF