Suggest Words
About
Words
Panicle
ബഹുശാഖാപുഷ്പമഞ്ജരി.
അനവധി ശാഖകളുള്ള റെസിമോസ് പൂങ്കുല. പൂങ്കുലത്തണ്ട് ശാഖകളായി പിരിഞ്ഞ് ഓരോ ശാഖയിലും പൂക്കളുണ്ടാവുന്നു. ഉദാ: മാവിന്റെ പൂങ്കുല.
Category:
None
Subject:
None
503
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Depression in freezing point - ഉറയല് നിലയുടെ താഴ്ച.
Betelgeuse - തിരുവാതിര
Bary centre - കേന്ദ്രകം
Herpetology - ഉഭയ-ഉരഗ ജീവി പഠനം.
Phonon - ധ്വനിക്വാണ്ടം
Primary cell - പ്രാഥമിക സെല്‍.
Kin selection - സ്വജനനിര്ധാരണം.
Aleuroplast - അല്യൂറോപ്ലാസ്റ്റ്
Hypothesis - പരികല്പന.
Effusion - എഫ്യൂഷന്‍.
Paper electrophoresis - പേപ്പര്‍ ഇലക്ട്രാഫോറസിസ്.
Radioactive age - റേഡിയോ ആക്റ്റീവ് പ്രായം.