Polarising angle

ധ്രുവണകോണം.

പ്രതിഫലനം വഴി ഏറ്റവും കൂടുതല്‍ ധ്രുവണം സൃഷ്‌ടിക്കാന്‍ ഒരു അയോപ്രതലത്തില്‍ (ഉദാ: ഗ്ലാസ്‌) പ്രകാശം പതിപ്പിക്കേണ്ട കോണളവ്‌. ബ്രൂസ്റ്റര്‍ കോണ്‍ എന്നും വിളിക്കും.

Category: None

Subject: None

317

Share This Article
Print Friendly and PDF