Reverberation

അനുരണനം.

വലിയ കെട്ടിടങ്ങള്‍ക്കുള്ളിലോ ഓഡിറ്റോറിയത്തിലോ പല പ്രതലങ്ങളില്‍ തട്ടി ശബ്‌ദതരംഗങ്ങള്‍ പ്രതിഫലിച്ച്‌ ഒത്തുചേരുന്നതുമൂലം ഉണ്ടാകുന്ന പ്രഭാവം. സംഗീതത്തിന്‌ ഇത്‌ ശ്രവണസുഖം നല്‍കുമെങ്കിലും പ്രഭാഷണങ്ങള്‍ അവ്യക്തമാകും.

Category: None

Subject: None

346

Share This Article
Print Friendly and PDF