Salt bridge

ലവണപാത.

ഒരു വൈദ്യുത രാസസെല്ലിലെ ആനോഡ്‌, കാഥോഡ്‌ ഭാഗങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ലവണ നിര്‍മ്മിതമായ ബന്ധനം. സാധാരണയായി പൊട്ടാസ്യം ക്ലോറൈഡ്‌, പൊട്ടാസ്യം നൈട്രറ്റ്‌, അമോണിയം നൈട്രറ്റ്‌ തുടങ്ങിയവയാണ്‌ ഇതിനുപയോഗിക്കുന്നത്‌. ആനോഡും കാഥോഡും തമ്മില്‍ ചേരുന്നിടത്ത്‌ ഉണ്ടാകാനിടയുള്ള സന്ധിപൊട്ടന്‍ഷ്യല്‍ ഒഴിവാക്കാനാണിത്‌.

Category: None

Subject: None

372

Share This Article
Print Friendly and PDF