Suggest Words
About
Words
Sounding rockets
സണ്ടൗിംഗ് റോക്കറ്റുകള്.
അന്തരീക്ഷത്തെക്കുറിച്ച് പഠിക്കാന് അയയ്ക്കുന്ന ചെറു റോക്കറ്റുകള്. സണ്ടൗിംഗ് റോക്കറ്റുകളുടെ സഞ്ചാരപഥം പാരാബോളിക് ആകൃതിയിലായിരിക്കും. സഞ്ചാരസമയം 30 മിനിറ്റില് താഴെ.
Category:
None
Subject:
None
359
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Hyperbolic cosine - ഹൈപര്ബോളിക കൊസൈന്.
Annuals - ഏകവര്ഷികള്
Pion - പയോണ്.
Anti vitamins - പ്രതിജീവകങ്ങള്
Modulus (maths) - നിരപേക്ഷമൂല്യം.
Square wave - ചതുര തരംഗം.
Panthalassa - പാന്തലാസ.
Factorial of a positive integer. - ധന പൂര്ണ സംഖ്യയുടെ ഫാക്റ്റോറിയല്.
Limit f(x) - x→a എന്ന് സൂചിപ്പിക്കുന്നു.
Detection - ഡിറ്റക്ഷന്.
Scrotum - വൃഷണസഞ്ചി.
Conceptacle - ഗഹ്വരം.