Suggest Words
About
Words
Water of hydration
ഹൈഡ്രറ്റിത ജലം.
ചില ഹൈഡ്രറ്റിത ലവണങ്ങളില്‍ ക്രിസ്റ്റലീകരണ ജലത്തിന്റെ ഒരു ഭാഗം കൂടുതല്‍ ദൃഢമായി പിടിച്ചുവെക്കുന്നു. ഇതിനാണ് ഹൈഡ്രറ്റിത ജലം എന്നു പറയുന്നത്.
Category:
None
Subject:
None
334
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mesosome - മിസോസോം.
Ocellus - നേത്രകം.
Antipyretic - ആന്റിപൈററ്റിക്
Acid salt - അമ്ല ലവണം
Stellar population - നക്ഷത്രസമഷ്ടി.
Lateral moraine - പാര്ശ്വവരമ്പ്.
Sine - സൈന്‍
Static equilibrium - സ്ഥിതിക സന്തുലിതാവസ്ഥ.
Metastasis - മെറ്റാസ്റ്റാസിസ്.
Apical dominance - ശിഖാഗ്ര പ്രാമുഖ്യം
Pest - കീടം.
Lamellar - സ്തരിതം.