Suggest Words
About
Words
Generative cell
ജനകകോശം.
സസ്യങ്ങളുടെ പരാഗനളികയിലെ ഏകകോശം. ആവൃതബീജികളില്‍ ഇതിന്റെ വിഭജനം വഴി രണ്ട് ജനക ന്യൂക്ലിയസ്സുകള്‍ ഉണ്ടാവുന്നു.
Category:
None
Subject:
None
374
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Mesonsമെസോണുകള്‍. - മൗലികകണങ്ങളുടെ ഒരു ഗ്രൂപ്പ്.
Isentropic process - ഐസെന്ട്രാപ്പിക് പ്രക്രിയ.
Glass - സ്ഫടികം.
Van Allen belt - വാന്‍ അല്ലന് ബെല്‍റ്റ്.
Vulva - ഭഗം.
Solar wind - സൗരവാതം.
Standard cell - സ്റ്റാന്‍ഡേര്‍ഡ് സെല്‍.
Lightning conductor - വിദ്യുത് രക്ഷാചാലകം.
Joint - സന്ധി.
Polyploidy - ബഹുപ്ലോയ്ഡി.
Bathymetry - ആഴമിതി
Incircle - അന്തര്വൃത്തം.