Keratin

കെരാറ്റിന്‍.

കശേരുകികളുടെ എപ്പിഡെര്‍മിസിലെ മുഖ്യപ്രാട്ടീന്‍. കടുപ്പമുള്ള നാരുകള്‍ പോലുള്ള ഈ പ്രാട്ടീനുകളില്‍ കൂടുതലായി സള്‍ഫര്‍ അടങ്ങിയിരിക്കും. ശല്‍ക്കങ്ങള്‍, തൂവല്‍, രോമം, നഖം എന്നിവയുടെയെല്ലാം പ്രധാന ഘടകം ഇതാണ്‌.

Category: None

Subject: None

305

Share This Article
Print Friendly and PDF