Linear equation

രേഖീയ സമവാക്യം.

നിര്‍ദ്ദിഷ്‌ടചരങ്ങളുടെ ഏറ്റവും കൂടിയ ഘാതം 1 ആയ സമീകരണം. ഉദാ: x+y+3=0, x+3z=0. ഒരു സമവാക്യം നിര്‍ദിഷ്‌ട ചരത്തിന്‌ രേഖീയമാണ്‌ എന്ന്‌ പറയണമെങ്കില്‍ സമവാക്യത്തിലെ നിര്‍ദിഷ്‌ട ചരത്തിന്റെ കൃതി 1 ആകണം. x+y2=0 എന്ന സമവാക്യം x ന്‌ മാത്രം രേഖീയമാണ്‌.

Category: None

Subject: None

290

Share This Article
Print Friendly and PDF