Suggest Words
About
Words
Vertex
ശീര്‍ഷം.
1. ഒരു ജ്യാമിതീയ രൂപത്തില്‍ രേഖകള്‍ അഥവാ തലങ്ങള്‍ സന്ധിച്ചുണ്ടാകുന്ന ബിന്ദു/രേഖ. ഉദാ: പിരമിഡിന്റെ അഗ്രബിന്ദു. ത്രികോണത്തിന്റെ മൂലയിലെ ബിന്ദു. 2. ത്രികോണത്തിന്റെ അക്ഷം കോണികത്തെ ഖണ്ഡിക്കുന്ന ബിന്ദുക്കളിലൊന്ന്.
Category:
None
Subject:
None
384
Share This Article
ശാസ്ത്രനിഘണ്ടുവിലെ വാക്കുകൾ കാണുക
വാക്കുകൾ കാണുക
കൂടുതൽ വാക്കുകൾ
Aluminium - അലൂമിനിയം
Metathorax - മെറ്റാതൊറാക്സ്.
Swamps - ചതുപ്പുകള്‍.
Renal portal system - വൃക്ക നിര്വാഹികാ വ്യൂഹം.
Angstrom - ആങ്സ്ട്രം
Cell - സെല്‍
Taiga - തൈഗ.
Melange - മെലാന്‍ഷ്.
Actinometer - ആക്റ്റിനോ മീറ്റര്‍
MASER - മേസര്.
H I region - എച്ച്വണ് മേഖല
Chirality - കൈറാലിറ്റി